തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജിയെ തകർക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങി സിപിഎം. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സ്ഥാപനത്തെ നിരന്തരം അവഗണിക്കുകയാണെന്ന് സിപിഎം ആരോപിക്കുന്നു. ......
ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുൾപ്പെടെ നാല് യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആക്സിയം ദൗത്യം വീണ്ടും മാറ്റിവെച്ചു. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 5.30നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. ......
നമ്മുടെ ജീവിതം സുരക്ഷിതവും സുഭിക്ഷവുമാക്കാനും, അവകാശങ്ങൾ സംരക്ഷിക്കാനും, മഴയും വെയിലുമേറ്റ് തോക്ക്- ലാത്തികൾക്ക് മുന്നിൽ പതറാതെ, വിരളാതെ വിരിമാറ് കാട്ടി നമുക്കുവേണ്ടി പൊരുതാനും, നിയമസഭയിലും, പാർലമെന്റിലും തെരുവിലും ശബ്ദമുയർത്താനും തയ്യാറാകുന്ന രാഷ്ട്രീയ നേതാക്കളോട് നമ്മൾ പൊതുജനങ്ങൾക്കുള്ള കടപ്പാട് വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാവാത്തത്ര മഹത്തരമാണ്. വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങളുടെ പേരിൽ പൊതുവേദികളിൽ പരസ്പരം കടിച്ചുകീറുന്നവർ അവിടെ നമുക്ക് ഒരു പോലെയാണ്. ......
കൊല്ലം : കാണാതായ ഇടവട്ടം സ്വദേശി മണി(58)യുടേതാണ് മൃതദേഹം. ഇവരുടെ സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസം 24 മുതലാണ് മണിയെ കാണാതായത്.......
കൊലപാതകശേഷം രാജാ രഘുവൻഷിയുടെ ഫോണിൽ നിന്ന് സോനം ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. ഏഴ് ജന്മങ്ങളായി ഒരുമിച്ചെന്ന തലക്കെട്ടോടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ......
കേരള നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനും, സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനും മുമ്പ് കേരളത്തിലെ വോട്ടർമാരുടെ രാഷ്ട്രീയ മനസ്സ് എന്തെന്ന് വ്യക്തമാക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പും ഇനിയുണ്ടാവില്ല എന്നതുകൊണ്ട് ജൂൺ 19 ന് നടക്കുന്ന നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് അസാധാരണമായ രാഷ്ട്രീയപ്രാധാന്യം കൈവന്നിരിക്കുന്നു.
എൻ.ഡി.എയ്ക്കോ, ബി.ജെ.പിക്കോ കാര്യമായ സ്വാധീനം നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഇല്ലാത്തതിനാൽ എൽ.ഡി.എഫും, യു.ഡി,എഫും തമ്മിലാവും പോരാട്ടം നടക്കുക. എട്ടുതവണ ആര്യാടൻ മുഹമ്മദ് വിജയിച്ച് കുത്തകയാക്കിയ ഈ മണ്ഡലം കോൺഗ്രസിന്റെ കയ്യിൽ നിന്നുപിടിച്ചെടുക്കാൻ പിണറായി വിജയൻ 2016 ൽ കോൺഗ്രസുകാരനായിരുന്ന പി.വി. ......
ബ്രിസ്ബെന്. ഓസ്ട്രേലിയന് മലയാളികളുടെ ചലച്ചിത്രാവിഷ്കാരങ്ങള്ക്കായി അസോസിയേഷന് ഓഫ് മൂവി ലവേഴ്സ് ഓസ്ട്രേലിയ (അംലാ) എന്ന പേരില് പുതിയ കൂട്ടായ്മ നിലവില് വന്നു. ......
കൊച്ചി: യു.എസ്. ആസ്ഥാനമായുള്ള മലയാളിയായ അഖിൽ സുരേഷ് നായർക്ക് കോമൺവെൽത്ത് ഓഫ് കെൻ്റക്കി നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ കെൻ്റക്കി കേണൽ എന്ന പദവി ലഭിച്ചു. ......
കൊച്ചി: ലോക സമുദ്രദിനത്തിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസ്, ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യ, സമുദ്ര ശാസ്ത്ര മന്ത്രാലയത്തിന്റ കീഴിലുള്ള സെന്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്സസ് ആൻഡ് ഇക്കോളജി (സിഎംഎൽആർഇ) എന്നിവയുടെ സഹകരണത്തോടെ എടവനക്കാട് ബീച്ചിൽ ബീച്ച് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ജൂൺ 10ന് രാവിലെ 8.30 മുതൽ 10.30 വരെയായിരുന്നു പരിപാടി.
പ്രോഗ്രാം സിഎംഎൽആർഇ ഡയറക്ടർ, ഡോ. ......